Top Stories

റെയിലയാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും

കാലിഫോർണിയയിലെ റെയിൽ യാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. റെയിൽ യാർഡിലെ ഒരു ജീവനക്കാരൻ സ്വന്തം ജീവൻ എടുക്കുന്നതിന് മുമ്പ് എട്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ സ്ഥരമാസക്കാരനനായ തപ്തീജ്ദീപ് സിംഗ്(36) ആണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

സാൻ ജോസിലെ പബ്ലിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിൽ രാവിലെ 6.30 ഓടെയാണ് വെടിവെപ്പ് നടന്നത്. ആക്രമി 57 കാരനായ സാം കാസിഡിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസുകാർ പറഞ്ഞു. യാർഡിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് യാർഡിൽ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.

Newsdesk

Recent Posts

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

1 hour ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

7 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

22 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

23 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

1 day ago