കോട്ടയം : കേരള കോൺഗ്രസ് (എം) സംസ്കാരവേദി യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി അനിൽ പനച്ചുരാൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതൽ ഓൺലൈൻ ആയി “കാവ്യ സംഗമം” നടത്തുന്നു.
സംഗമം പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തും.
ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രവീൺ ഇറവങ്കര, ഡോ. എ കെ അപ്പുക്കുട്ടൻ, ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചർ, നിർമ്മല ടീച്ചർ, ഗീത വിജയൻ, സുധാമണി ടീച്ചർ, വടയക്കണ്ടി നാരായണൻ, സതീഷ് നായർ, ബഷീർ വടകര, ഡോ. ഗിഫ്റ്റി എൽസ വർഗീസ്, നൗഷാദ് കോഴിക്കോട്, ജിജോയ് ജോർജ്, മിലിൻഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോൺ, അഡ്വ. മനോജ് മാത്യു എന്നിവർ കവിതകൾ ആലപിക്കുകയും അനുസ്മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമെന്ന് കൺവീനർ രാജു കുന്നക്കാട് അറിയിച്ചു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…