ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുവാന്‍ പോവുന്നു. അച്ചടി സര്‍ക്കാര്‍ നിറുത്തുന്നു തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 2000 രൂപ നോട്ടുകളുടെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ലോകസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വെളിപ്പെടുത്തി. പൊതുജനങ്ങളുടെ ധനഇടപാടുകള്‍ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള നടപടികള്‍ മാത്രമെ കൈക്കൊള്ളു എന്നും ഇക്കാര്യത്തില്‍ സര്‍ക്കര്‍ റിസര്‍വ് ബാങ്കുമായി സജീവമായ ചര്‍ച്ചകള്‍ക്ക് മാത്രമെ തീരുമാനിക്കുകയുള്ളൂ എന്നും വെളിപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ 19-20 വര്‍ഷങ്ങളില്‍ 2000 ന്റെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവില്‍ ഏതാണ്ട് 273.98 കോടിയുടെ നോട്ടുകള്‍ ഇന്ത്യയില്‍ അകത്തും പുറത്തുമായി പ്രചാരത്തിലുണ്ട്. ലോക്ഡൗണ്‍ വന്നതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന നോട്ടു അച്ചടി വീണ്ടും പുനരാരംഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാർബുദ സാധ്യതയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഭക്ഷണരീതിയുമായി…
ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ പ്രതിഷേധം. ലോക്സഭപ്രതിപക്ഷ…
യൂറോസോണിലെ പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) തീരുമാനിച്ചു. എന്നാൽ ഇറാൻ-മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുള്ള ഊർജവില…
അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ സ്ലീവ്നമൺ (Slievenamon) മലനിരകളിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം…
അയർലണ്ടിൽ ഈ വാരാന്ത്യത്തോടെ വീണ്ടും മഴ തിരിച്ചെത്തുമെന്ന് മെറ്റ് ഏറൻ (Met Éireann) അറിയിച്ചു. എന്നാൽ അതുവരെ രാജ്യത്തിന്റെ ഭൂരിഭാഗം…
സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്;…