ഹാരിസ് കൗണ്ടി, ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ കഴിഞ്ഞ 14 വര്‍ഷമായി ജോലി ചെയ്തുവന്ന ഡെപ്യൂട്ടി ങലിരവമരമ (70) കോവിഡ് ബാധിച്ചു ജൂണ്‍ 13 നു മരിച്ചു. സെന്‍റ് ലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ കൗണ്ടിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ ഷെറിഫാണ് ങലിരവമരമ. ഭാര്യയും ഏഴു മക്കളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം.
ടെക്‌സസില്‍ കൊറോണ കേസുകള്‍ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസില്‍ മാത്രം 332 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു മരണവും സംഭവിച്ചു. സെര്‍ജന്‍റ് റെയ്മണ്ട് സ്‌കൊവിന്‍സ്കിയാണ് മേയില്‍ കോവിഡിനെ തുടര്‍ന്നു മരിച്ചത്.
ഡിപ്പാര്‍ട്ടുമെന്‍റിന് രണ്ടുപേരെ നഷ്ടപ്പെട്ടത് ദുഃഖകരമാണെന്നും കൂടുതല്‍ മരണം സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു.…
നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്.കുടുംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ…
Oireachtas ന്റെ ഇരുസഭകളിലും അപകീർത്തി (ഭേദഗതി) ബിൽ പാസാക്കുന്നതായി നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി Jim O’Callahan പ്രഖ്യാപിച്ചു. പുതുതായി…
പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…
ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര്…