America

ഏലിയാമ്മ മാത്യു(ശാന്തമ്മ) ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ഇന്ന് -പി പി ചെറിയാൻ


ഡാളസ് : തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു (ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും , സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും .മെസ്‌ക്വിറ്റ്  ബ്രദറൻ അസംബ്ലി അംഗമാണ്
നല്ലത്തു എബ്രഹാം മാത്യുവിന്റെ  (രാജു)ഭാര്യയാണ്.

മകൾ:  ഷെറി- ഭർത്താവ് സുബി-
മകൻ :ഷോൺ-   ഭാര്യ ആഷ്‌ലി-
മകൾ :ഷീന .
കൊച്ചു മക്കൾ  ഗബ്രിയേൽ,  ഈവ്‌ലിൻ, ലൂക്ക്, ലെവി, ലിഡിയ
സഹോദങ്ങൾ  കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി


Visitation:Friday, August 18, 2023,6:30 – 9:00pm (Central time)
Place :Sharon Fellowship Church of Dallas

Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time)
Sharon Fellowship Church of Dallas

Burial
Saturday, August 19, 2023,12:45 – 2:00pm (Central time)
New Hope Memorial Gardens
500 US Highway 80 E, Sunnyvale, TX 75182

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

3 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

4 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago