ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷംപേരില്‍ 77 മരണമാണ് കൊവിഡ് മരണനിരക്കിന്റെ ആഗോളശരാശരി. എന്നാല്‍ ഇന്ത്യയില്‍ മരണനിരക്ക് 20.4…

പതിനേഴാമത് സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്റ്റേഴ്സ് വിഷന്‍ പുരസ്കാരം മധു സി. നാരായണന്

6 years ago

സ്ററുട്ട്ഗര്‍ട്ട്: പതിനേഴാമത് സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്റ്റേഴ്സ് വിഷന്‍ പുരസ്കാരം മധു സി. നാരായണന്‍ സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് മധുവിന്റെ നേട്ടം.…

എൻ.ഐ.എ.അന്വേഷണത്തിൽ സ്വർണ്ണക്കടത്ത് ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

6 years ago

എൻ.ഐ.എ.അന്വേഷണത്തിൽ സ്വർണ്ണക്കടത്ത് ഗൂഢാലോചനയുടെ ചുരുൾ അഴിയുകയാണ്. ഡിപ്ലൊമാറ്റിക് ബാഗേജ് വഴി തന്നെയാണ് സ്വർണ്ണം കടത്തിയതെന്നും ഇതാദ്യമായി എൻ.ഐ.എ.സ്ഥിരീകരിച്ചു. എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിലാണ് ഗൂഢാലോചനയുടെ…

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ഇതില്‍ 528 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. പുതുതായി രോഗബാധിതരായവരിൽ 82…

അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് കെ.സുരേന്ദ്രൻ

6 years ago

കൊച്ചി: അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്.…

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; ഇന്ന് പവന്റെ വില 160 രൂപ കൂടി 36,760 രൂപയിലെത്തി

6 years ago

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയായി വില. ആഗോള…

ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഈ മാസം ഇന്ത്യയിലെത്തും

6 years ago

ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ  യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഈ മാസം ഇന്ത്യയിലെത്തും. ജൂലൈ 29ന് വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക…

സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി

6 years ago

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനും  അദ്ദേഹത്തിന്‍റെ ഒപ്പമുള്ള  18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി. വിമതർക്കെതിരെ  സ്പീക്കര്‍ സ്വീകരിച്ച നടപടി തടഞ്ഞ  ഹൈക്കോടതി  ജൂലൈ 24…

പരിസ്ഥിതി പ്രവര്‍ത്ത ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്; അവാര്‍ഡ് തുക പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക് നല്‍കുമെന്ന് ഗ്രെറ്റ

6 years ago

പോര്‍ച്ചുഗീസ്: കാലാവസ്ഥ വ്യതിയാനത്തിനെതിരായ ക്യാമ്പയിനിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച പരിസ്ഥിതി പ്രവര്‍ത്ത ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്. അവാര്‍ഡ് തുകയായ എട്ട് കോടി 54 ലക്ഷം രൂപ പരിസ്ഥിതി…

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ

6 years ago

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ. മെയ് മാസത്തില്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി…