ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇവരെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (NIA) അറസ്റ്റു ചെയ്തത്. ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും…
ന്യൂഡല്‍ഹി: Yes Bank സ്ഥാപകന്‍ റാണാ കപൂറിന്‍റെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) പരിശോധന. അദ്ദേഹത്തിന്‍റെ മുംബൈയിലെ വര്‍ളിയിലുള്ള വീട്ടിലാണ് പരിശോധന നടന്നത്. ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതുമായി…
ലോകത്ത് കൊറോണ (കോവിഡ്-19) വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. മരണം 3400 ആയി. 90 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്. വത്തിക്കാനും ഭൂട്ടാനും ഉൾപ്പടെ ആറ്…
ഓസ്റ്റിന്‍: കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ്…
ടെന്നിസ്സി: മാര്‍ച്ച് 3 ചൊവ്വാഴ്ച ടെന്നിസ്സിയിലുണ്ടായ ചുഴലി കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരുപത്തിനാലു പേരില്‍ വില്‍സണ്‍ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ്‌ഡോണ ദമ്പതികളും. 58 വര്‍ഷത്തെ സന്തോഷകരമായ കുടുംബ…
ദില്ലി: കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്‍റ്…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റത്തോട് അനുബന്ധിച്ച് നടന്ന ആനയോട്ട മത്സരത്തിൽ കൊമ്പൻ ഗോപീ കണ്ണൻ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഗുരുവായൂര്‍ ഗോപീകണ്ണന്‍…
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ വീടും ഉപജീവനമാര്‍ഗമായ കടയും അക്രമികള്‍ തീവെച്ച് നശിപ്പച്ചതിന്റെ ആഘാതത്തില്‍ 62 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ദല്‍ഹി മുസ്തഫബാദിലെ ക്യാമ്പില്‍ വച്ചാണ് അമീന്‍…
ചേര്‍ത്തല: ഓഫീസിന് പിന്നില്‍ ഉപേക്ഷിച്ച കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങി നല്‍കി പോലീസ്. രണ്ടു പുതിയ കസേരകളാണ് പോലീസ് കുട്ടിയ്ക്ക് വാങ്ങി നല്‍കിയത്. ചേര്‍ത്തല…
ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ നിക്ഷേപകരെ ആശ്വസിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ലെന്നും അവരുടെ പണം സുരക്ഷിതമാണെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍…