കോവിഡ് 19; പത്ത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈത്ത്.

6 years ago

കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യക്ക് പുറമെ ഫിലിപ്പീന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ,…

നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളി

6 years ago

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായി.  ദയാഹര്‍ജികള്‍…

കോവിഡ് 19; നാടു കടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച

6 years ago

ചെന്നൈ: നാടു കടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ്…

കമല്‍നാഥ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 8 എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍

6 years ago

ന്യൂഡല്‍ഹി: മാർച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല്‍നാഥ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 8 എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍.  നാല് കോണ്‍ഗ്രസ് എംഎല്‍എമാരും, രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും…

​ ഇറ്റാ​ലി​യ​ൻ ആ​ഡം​ബ​രക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത്

6 years ago

കൊ​ച്ചി: കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കെ ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​രക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത്. ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ വി​ക്ടോ​റി​യയാണ് കൊ​ച്ചി തീ​ര​ത്ത് എ​ത്തി​യ​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 305 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 459…

ക്രിപ്​റ്റോകറൻസി വ്യാപാരത്തിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി

6 years ago

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസി വ്യാപാരത്തിന്​ 2018ൽ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇതോടെ ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്​ നിർണായക…

കൊവിഡ്-19; മരുന്ന് കയറ്റുമതിയില്‍ നിയന്ത്രണ മേര്‍പ്പെടുത്തി ഇന്ത്യ

6 years ago

ന്യൂദല്‍ഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാവുമോ എന്ന് ആശങ്ക തുടരുന്നു. ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളുടെയും മരുന്ന്…

കോ​വി​ഡ്- 19; സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ച് അമേരിക്ക​

6 years ago

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്- 19 പ​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്). അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ അ​ര ശ​ത​മാ​ന​മാ​ണു…

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്

6 years ago

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര…

കൊറോണ; ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി

6 years ago

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ…