ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്ന നിര്‍ണ്ണായക വിമര്‍ശനവും സുപ്രീംകോടതി പുറപ്പെടുവിച്ചു. അഥവാ മത്സരിപ്പിച്ചാല്‍…
തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത്…
കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി…
എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന്…
തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് കുറച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്.…
മുംബൈ: സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര. ഫെബ്രുവരി 29 മുതൽ മഹാരാഷ്ട്രയിൽ പ്രവൃത്തിദിനം അഞ്ചാക്കിയത് നിലവിൽവരും. ഇതോടെ സംസ്ഥാനത്തെ 22 ലക്ഷം സർക്കാർ ജീവനക്കാർക്ക്…
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്റ് 2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന…
ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പണപ്പെരുപ്പം 7.6…
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍. നാല് സ്‌റ്റേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം…
ലഖ്നൗ: യുപിയിലെ ഫിറോസാബാദിലെ ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം. അപകടത്തില്‍ 14 പേര്‍ മരണമടഞ്ഞു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.…