ന്യൂഡല്‍ഹി: ഇന്ത്യ ചൈനയുമായി ആഭ്യന്തരമായും അതിര്‍ത്തിപരമായും ശക്താമായി എതിര്‍ത്തു നില്‍ക്കുകയും അതിന്റെ ഭാഗമായി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും എല്ലാം ചെയ്തിട്ട് ഇപ്പോള്‍ ഡല്‍ഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിര്‍മ്മാണ കരാര്‍ ചൈനീസ് കമ്പനിക്ക് കേന്ദ്ര ഗവണ്‍മെന്റ് കൈമാറിയ സംഭവം തികച്ചും വിരോധാഭാസമായെന്നു മാത്രമല്ല, നാനാഭാത്തു നിന്നും കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഹാസങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ പുറത്തു വന്നു.
റീജയിണല്‍ റാപ്പിഡ് റെയില്‍ ട്രാസിറ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്കപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനപെടുത്തത്. ഇത് അശോക് നഗര മുതല്‍ സാഹിയാബാദ് വരെ 5.6 കിലോമീറ്ററോളം വ്യാപരിച്ചു കിടക്കുന്നുമുണ്ട്. ഇതിന്റെ നിര്‍മ്മാണത്തിന്റെ കരാറാണ് ഷാങ്ഹായ് ടണല്‍ എന്‍ജിനീയറിങ് കമ്പനിക്ക നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ മാസത്തില്‍ നടന്ന ലേലത്തില്‍ മറ്റു പല വന്‍കിട കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനമാണ് ഈ കരാര്‍ നേടിയത്.
പലരും പരിഹാസത്തോടെ ചോദിക്കുന്നത് ചൈനയുമായുള്ള പ്രശ്‌നങ്ങളൊക്കെ നിര്‍ത്തിവെച്ചോ? എന്നാണ്. ഇതുകൂടാതെ കേന്ദ്ര ഗവണ്‍മെന്റിനെ വല്ലാതെ പരിഹസിച്ചും പലരും ട്വീറ്റുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നു തുടങ്ങി. നിരവധി പേര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…