പട്‌ന: വിവാഹത്തിന് മുന്‍പ് വരന്റെയും വധുവിന്റെയും മതം ഏതാണെന്നും രണ്ടുപേരുടെയും വരുമാനവും കൃത്യമായി സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കണമെന്ന് പുതിയ നിയമം വരുത്താന്‍ അസം ഒരുങ്ങുകയാണ്. ഇതിന് വേണ്ടി ഒരു പുതിയ നിയമം തന്നെ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
എന്നാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിലേതുപോലെ അല്ല ഇതൊന്നും പക്ഷേ, ചെറിയ സാമ്യങ്ങള്‍ ഉണ്ടാവുമെന്ന് മന്ത്രി ഹിമന്ത ബശ്വ ശര്‍മ്മ പറഞ്ഞു. ഇത് ലൗ ജിഹാദിനെതിരെയോ, അല്ലെങ്കില്‍ മറ്റു മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടല്ല, മറിച്ച് രണ്ടുപേരുടെയും വരുമാനവും വിദ്യാഭ്യാസവും മറ്റു കുടുംബ വിവരങ്ങളും എല്ലാം നിയമപ്രകാരം രേഖപ്പെടുത്തണം.
ചില സന്ദര്‍ഭങ്ങളില്‍ വിവാഹത്തിന് ശേഷമാാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ യഥാര്‍ത്ഥ സ്ഥിത പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. ഇതുമൂലം ഇരു വിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാര്യങ്ങളുടെ സധ്യത ലഘുകരിക്കാനാവും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…