അയർലണ്ടിലെ ആദ്യത്തെ ഓൾ അയർലൻഡ് നാഷണൽ പിതൃവേദി പ്രസിഡൻറും (2020 – 22) ഡബ്ലിൻ ബ്രയിലെ കുർബാന സെൻട്രലിലെ ട്രസ്റ്റി തോംസൺ തോമസിന്റെ ഭാര്യ ബിനി തോംസന്റെ മൂത്ത സഹോദരിയും, മൂവാറ്റുപുഴ നിർമ്മല കോളേജിലെ, എച്ച്. ഒ. ഡി. അക്കൗണ്ട് ഡിപ്പാർട്ട്മെൻറ്, Rtd. പ്രൊഫസർ തോമസ് ലാസറിന്റെ ഭാര്യ, സോഫി തോമസ് കണച്ചുകാട്ടിൽ
മൂവാറ്റുപുഴ, എറണാകുളം, അന്തരിച്ചു. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച 17/06/2023 രാവിലെ 10 മണിക്ക് പ്രാർത്ഥനയോടുകൂടി വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സെൻറ് മൈക്കിൾസ് ചർച്ച് രണ്ടാറിൽ വികാരിയച്ചന്റെ നേതൃത്വത്തിൽ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതുമാണ്. അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ കോഡിനേറ്റർ ബഹുമാനപ്പെട്ട ജോസഫ് ഓലിയാക്കാട്ടിൽ അച്ചൻ, സോഫി തോമസിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ബഹുമാനപ്പെട്ട റോയ് ജോർജ് അച്ൻറെ നേതൃത്വത്തിൽ തോംസൺ തോമസിന്റെ വസതിയിൽ വെച്ച് ചൊവ്വാഴ്ച 13th June, രാത്രി 9.15 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ ബ്രേ കുർബാന സെൻട്രലിലെ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…