Entertainment

അന്വേഷിപ്പിൻ കണ്ടെത്തും സെറ്റിൽ “2018”ന്റെ വിജയാഘോഷം

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത്  തോമസ് നായകനായി അഭിനയിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ‘ ഘട്ട ചിത്രീകരണം പൂർത്തിയാക്കി മെയ് പത്തിന് രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ആരംഭിച്ചു. ചിതീകരണം ആരംഭിച്ചതിന്റെ ഇടയിൽ ഒരു വിജയാ ഘോഷത്തിനും വേദിയായി മാറി.
മഹാ വിജയത്തിലേക്കു കുതിക്കുന്ന2018 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ്സിന് യൂണിറ്റ് സ്റ്റേഹാദരം നൽകി ഈ വിജയത്തിൽ പങ്കു ചേർന്നു. കേക്കു മുറിയ്യായിരുന്നു യൂണിറ്റ് ഒന്നടങ്കം ഈ വിജയത്തിൽ സന്തോഷം പങ്കിട്ടത്.


2018 ലെ മറ്റൊരഭിനേതാവായ സിദ്ദിഖും ഈ സെറ്റിലുണ്ടായിരുന്നു. ടൊവിനോ ക്കൊപ്പം പിതാവിനും ഈ ധന്യമുഹൂർത്തത്തിൽ പങ്കുചേരാൻ അവസരമുണ്ടായി.
അയ്മനത്തായിരുന്നു ചിത്രീകരണം. ടൊവിനോ യും സിദ്ദിഖും പങ്കെടുക്കുന്ന ഒരു രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അമ്പതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നത്.
കോട്ടയം,കട്ടപ്പന, തൊടുപുഴ ഭാഗങ്ങളിലായാണ് ഈ ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

21 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago