തിരുവനന്തപുരം: മരച്ചീനിയില്നിന്ന് എഥനോള് ഉല്പാദിപ്പിക്കാന് ഗവേഷണത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്ക്കുകള് സ്ഥാപിക്കാന് 100 കോടി അനുവദിച്ചു. 175 കോടി ചെലവില് ഏഴ് ജില്ലകളില് അഗ്രിടെക് ഫെസിലിറ്റി സെന്ററുകള് ആരംഭിക്കും. സിയാല് മാതൃകയില് കാര്ഷിക മാര്ക്കറ്റിങ് കമ്പനി സ്ഥാപിക്കാന് 20 കോടി അനുവദിച്ചു.
2050ല് കേരളത്തിലെ കാര്ബണ് ബഹിര്ഗമനം ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. വീടുകളില് സോളര് പാനലുകള് സ്ഥാപിക്കാന് വായ്പയ്ക്ക് പലിശയിളവിന് 15 കോടി. 50 ശതമാനം ഫെറി ബോട്ടുകള് സോളര് ആക്കും. നദികളും കായലുകളും ശുചീകരിക്കും. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന് 10 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…