വാഷിങ്ടണ്‍: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന്‍ എന്ന പദവി ലഭിക്കാനിടയില്ലെന്ന് രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങള്‍ക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിൽ രാജപദവിയിലുള്ളവരുടെ എണ്ണം ചാള്‍സ് രാജകുമാരന്‍ കുറക്കാന്‍ ശ്രമിക്കുന്നത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് വിശദീകരണം.
ഹാരിയുടേയും മേഗന്‍റെയും പുത്രനായ ആര്‍ക്കി രാജപരമ്പരയുടെ ഏഴാംതലമുറയിലാണ് ഉൾപ്പെടുന്നത്. നിലവിലുള്ള നിയമമനുസരിച്ച് സസക്സില്‍ വളരുന്ന ലിലിബെറ്റിനും ആര്‍ക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടര്‍ച്ചാവകാശവും അതിനാല്‍ രാജകുമാരന്‍ എന്ന പദവിയും ലഭിക്കും. എന്നാൽ ലിലിബെറ്റിനും ആര്‍ക്കിക്കും പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ വേണ്ടി രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്താൻ ചാള്‍സ് ഉദ്ദേശിക്കുന്നുവെന്നാണ് സൂചന.
വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച് ബക്കിങ് ഹാം പാലസില്‍ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ മേഗനോടും ഹാരിയോടും വിദ്വേഷത്തിലാണെന്നും നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…