ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ സേന പൈലറ്റ് ആയ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ വിട്ടുനൽകാൻ നിര്‍ബന്ധിതരായത് ഇന്ത്യയുടെ ആക്രമണത്തെ ഭയന്നായിരുന്നുവെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ് എൻ നേതാവ് അയാസ് സാദിഖ് പ്രസ്താവിച്ചിരുന്നു. ദേശീയ അസംബ്ലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് ആണ് അയാസ് സാദിഖ് ഇത്തരത്തിലൊരു പ്രസ്താവന അന്ന് നടത്തിയിരുന്നത്.
അന്നത്തെ അതെ യോഗത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇന്ത്യൻ വ്യോമ പൈലറ്റിനെ വിട്ടു നൽകിയില്ലെങ്കിൽ ഇന്ന് രാത്രി 9 മണിയോടുകൂടി ഇന്ത്യ പാകിസ്താനെ ആക്രമിക്കുമെന്ന് ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയതിനെ അടിസ്ഥാനത്തിലാണ് ആണ് അവർ അഭിനന്ദൻ വർദ്ധമാനെ വിട്ടു നൽകാൻ തയ്യാറായത്.
അന്നത്തെ അതെ സമ്മേളനത്തിൽ ഇമ്രാൻഖാൻ സന്നിഹിതനായിരുന്നില്ല. ഇമ്രാൻ ഖാൻ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സമ്മേളനത്തിൽ ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറൽ ബജ്‌വ സമ്മേളനത്തിന് മുറിയിലേക്ക് വന്നതായും അദ്ദേഹം പേടിച്ചുവിറച്ചാണ് വന്നതെന്നും താൻ ഓർക്കുന്നു എന്നും ദയവു ചെയ്തു അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ ഇന്ന് രാത്രി ഇന്ത്യ-പാകിസ്താൻ ആക്രമിക്കുമെന്ന് ഭയത്തോടെ പറയുകയും ചെയ്തു. ഈ കാര്യങ്ങളെല്ലാം സാദിഖ് തന്നെ പ്രസ്താവന ആയിട്ട് പറയുകയും പിന്നീട് അത് വലിയ വിവാദങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…