ന്യൂഡല്‍ഹി: വിവിധ തീവ്രവാദ സംഘടനകളില്‍പ്പെട്ട 18 ഓളം വരുന്ന ഭീകരരെ ഇന്നലെ പലസ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഇതില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സുപ്രിം കമാന്‍ഡര്‍ സയിദ് സലാഹുദ്ദീനും ഇനത്്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ ഭട്കല്‍ സഹോരന്മാരും ഉള്‍പ്പെടും. പിടിയിലായവരുടെ കൂട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഉള്‍പ്പെട്ടത് രാജ്യാന്തരമായി വലിയ ചനലങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടലുകള്‍ ഉണ്ട്.
ഹിസ്ബുള്‍ തീവ്രവാദികളെ കൂടാതെ ദാവൂദ് ഇബ്രാഹിം സംഘം, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘം, ജെയ്ഷ മുഹമ്മദ്, ലക്ഷ്‌കറെ ഇ തൊയ്ബ എന്നീ സംഘടനകളിലെ ഭീകരരും ഉള്‍പ്പെടും. മുബൈ ഭീകര ആക്രമണത്തിലെ ഗൂഢാലോചനക്കാരായവര്‍, കാണ്ഡഹാറിലെക്ക് ഇന്ത്യന്‍ എയര്‍ലന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ ഭീകരില്‍പെട്ടവര്‍, പാര്‍ലമെന്റ് അക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍, പാഠാന്‍കോട്ട് അക്രമത്തില്‍ പങ്കാളികളായവര്‍, പുവാമ അക്രമണത്തിലെ ഭീകരര്‍, 1993 ലെ സ്‌ഫോടന കേസില്‍ പങ്കാളികളായിരുന്നവര്‍ ലെഷ്‌ക ഇ തൊയ്ബ മേധാവി ഹാഫിസ് സയിദന്റെ സഹോദരി ഭര്‍ത്താവ്, പാക് ഭീകരരും നുഴഞ്ഞു കയറ്റക്കാരുമായവര്‍ തുടങ്ങിയ വലീയ കേസുകള്‍ പെട്ട നിരവധി പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ പിടികൂടിയത്.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…