രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയയാണ് ഈ വിവരങ്ങള് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
തന്റെ വാദം ശെരിയാണെന്ന് തെളിയിക്കാൻ ഇന്ത്യയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ മാസ് ഡാറ്റ അടങ്ങിയ പ്രസിദ്ധീകരണവുമായി രാജഹാരിയ അനുബന്ധ ഗൂഗിൾ ഡ്രൈവ് ഫോൾഡർ പങ്കിട്ടു. 58 സ്പ്രെഡ്ഷീറ്റുകൾ അടങ്ങുന്ന 1.3 ജിബി ഫോൾഡറിലാണ് വിവരങ്ങൾ ഉള്ളത്.
70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡ് ഉടമകളുടെ പേര്, ഫോണ് നമ്പരുകള്, ഇ മെയില് വിലാസങ്ങള് തുടങ്ങിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ചോര്ന്നിരിക്കുന്ന വിവരങ്ങള് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ലെങ്കിലും സ്പാമിംഗ് പോലുള്ളവയ്ക്കായി ഉപയോഗിക്കാം.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…