ന്യൂഡൽഹി: വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര്‍ ഓർഗനൈസേഷന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കും. രാജ്യത്ത് നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെയാണ് 75 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങുന്നത്. നാളെയാണ് വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര്‍ ഓർഗനൈസേഷന്റെ 75-ാം വാർഷികം.
കൂടാതെ അടുത്തിടെ വികസിപ്പിച്ചെടുത്ത ബയോഫോർട്ടിഫൈഡ് ഇനങ്ങളായ എട്ട് വിളകളുടെ വൈവിധ്യങ്ങളും മോദി രാജ്യത്തിനായി സമർപ്പിക്കുമെന്ന് ഓഫീസ് അറിയിച്ചു.
ലോക ഭക്ഷ്യ സംഘടനയുമായി ഇന്ത്യയ്ക്കുള്ള ദീര്‍ഘകാലത്തെ ബന്ധത്തിൻെറ സ്മരണയ്ക്കായാണ് നാണയം പുറത്തിറക്കുക.
കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സർക്കാർ നൽകിയ ഏറ്റവും ഉയർന്ന മുൻഗണനയെ അദ്ദേഹം അടയാളപ്പെടുത്തുന്നു, പട്ടിണി, പോഷകാഹാരക്കുറവ്, എന്നിവ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ദൃഢ നിശ്ചയത്തിന്റെ തെളിവാണ് ഇത്. അങ്കണവാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഓർഗാനിക്, ഹോർട്ടികൾച്ചർ മിഷനുകൾ ഇതിന് സാക്ഷ്യം വഹിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…