CAA പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പോലീസ്.
ഒരു വര്‍ഷത്തിനിടെ 39 പേര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായത് കൊണ്ടുമാത്രം സഫൂറയ്ക്ക് ജാമ്യം നല്‍കാനാകില്ല എന്നുമാണ് പോലീസ് പറയുന്നത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതിയിലാണ് പോലീസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഗര്‍ഭിണിയായ തടവുക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്താല്‍ വിട്ടയക്കാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രത്യേക മുറിയില്‍ ഒറ്റയ്ക്കാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും ആവശ്യമായ ചികിത്സ ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ യുവാക്കൾ രംഗത്തിറങ്ങണം -പിജെ ജോസഫ്.
പതിവായി ഡോക്ടര്‍മാരെത്തി ഇവരെ പരിശോധിക്കാറുണ്ടെന്നും നല്ല ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. സ്പെഷ്യല്‍ സെല്‍ ഡിസിപി പിഎസ് കശ്വാഹയാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് മുന്‍പില്‍ ഹാജരാക്കിയത്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായിരിക്കവേയാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സഫൂറയെ പോലീസ് അറസ്റ്റ് ചെയ്തത്
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…