തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം രേഖപ്പെടുത്തിയ ശേഷം മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ച എൽഡിഎഫ് ആരംഭിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വയ്ക്കും. അധികം താമസിക്കാതെ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് സൂചന.
രണ്ടാമത്തെ പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം 4 ദിവസത്തിനകം എടുക്കുമെന്നാണ് റിപ്പോർട്ട്. സി.പി.എമ്മിൽ നിന്ന് മത്സരിച്ച മിക്ക കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാകും.
നാൽപ്പത് വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് കേരളത്തിൽ തുടർഭരണം വരുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മുതൽ നില നിർത്തിയ ലീഡ് എൽഡിഎഫിന് ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടില്ലായിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…