ഇസ്താംബൂള്‍: നാല് വർഷം മുമ്പ് പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാരെയും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്.
തലസ്ഥാനമായ അങ്കാറയ്ക്കടുത്തുള്ള ഒരു വ്യോമതാവളത്തിൽ നിന്ന് 2016 ജൂലൈ 15 ന് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതായി അഞ്ഞൂറോളം പ്രതികൾക്കെതിരെ കേസെടുത്തിരുന്നു. നൂറുകണക്കിനാളുൾ തെരുവുകളില്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രതിഷേധത്തിൽ പോലീസുകാരും സാധാരണക്കാരും അടക്കം 250 പേർ കൊല്ലപ്പെട്ടു.
അങ്കാറയ്ക്കടുത്തുള്ള അക്കിൻസി വ്യോമതാവളത്തിലെ മുൻ വ്യോമസേനാ കമാൻഡർ അക്കിൻ ഓസ്‌തുർക്കും മറ്റുള്ളവരും അട്ടിമറിക്ക് നേതൃത്വം നൽകിയതായും പാർലമെന്റ് ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളിൽ ബോംബെറിഞ്ഞതായും എർദോഗനെ വധിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കപ്പെട്ടു.
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…