കാഞ്ചീപുരം: തമിഴ്‌നാട്ടിലെ മക്കള്‍ക്ക് അതിശയിപ്പിക്കുന്ന വാഗ്ദാനം നല്‍കി തമിഴ്മക്കളുടെ നടികര്‍ തിലകം കമല്‍ഹാസന്‍ നിറഞ്ഞു നില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ മക്കള്‍നീതി മയ്യം അതായത് എം.എന്‍.എം. അധികാരത്തില്‍ വരികയാണെങ്കില തമിഴ്‌നാട്ടിലെ വീട്ടില്‍ ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാര്‍ക്കും ശംമ്പളം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. അതോടെ കമമലഹാസന്‍ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഇന്നേവരെ ആരും പ്രഖ്യാപിക്കാത്തതാണ് കമലഹാസന്‍ ഇന്ന് ചെയ്തത്. ഇതുകൂടാതെ വരുന്ന 2021 തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റും ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വീടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം ചെയ്യുന്നവരാണ്. എന്നാല്‍ അവരെ ഒരിക്കലും ആരും പരിഗണിക്കാറില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കുന്നതോടെ എല്ലാ വിട്ടമ്മമാര്‍ക്കും ലഭിക്കുന്ന ആദരമായിരിക്കും ഇത് എന്നാണ് കമലഹാസന്‍ പറയുന്നത്. കാഞ്ചീപുരത്തു വച്ച് പുറത്തിറക്കിയ തിരഞെറ്റജടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടന അജണ്ട പുറത്തുവിട്ടാണ് കമലഹാസന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതി അധികം താമസിയാതെ നടപ്പാക്കുമെന്ന് നേരത്തെ തന്നെ കമലഹാസന്‍ പ്രഖ്യാപിച്ചതായിരുന്നു.
സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡി.ംെ.കെയുമായോ, എ.ഐ.എഡി.എം.കെയുമായോ ഒരിക്കലും കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഐ.എന്‍.എം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…