ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം അന്ധകാരമുണ്ടാക്കുന്നതിനും തൊട്ട് മുമ്പ് ഭൂമിയുടെ ഉപരിതലത്തിന് വളരെ അടുത്തായാണ് ചന്ദ്രൻ പ്രത്യക്ഷപ്പെടുകയും ചക്രവാളത്തിന് താഴെയായി മങ്ങുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
ഒഡീഷ പോലീസ് ഇൻസ്പെക്ടർ ജനറൽ അമിതാഭ് താക്കൂർ തന്റെ 27,000 ഫോളേവെഴ്‌സുമായി വീഡിയോ പങ്കിടും ഇത് ഉത്തരധ്രുവത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടും ചെയ്തു. എന്നാൽ അബദ്ധം മനസിലാക്കി ആ പോസ്റ്റ് പിന്നീട് ഡിലീറ്റ് ഹെയ്‌യുകയും ചെയ്തു.എന്നാൽ ഇതിനോടകം തന്നെ മൂവായിരത്തിലധികം തവണ ഇവ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തോളം ലൈക്കുകൾ ലഭിക്കുകയും ചെയ്തിരുന്നു.
Aleksey___nx എന്ന ഉപയോക്താവ് TikTok- ൽ നിർമ്മിച്ച ആനിമേഷൻ വീഡിയോയാണിത്. ഈ കലാകാരൻ അടുത്തിടെ നിർമിച്ച ‘യുഎഫ്‌ഒ ഓവർ ദി മൂൺ” വീഡിയോയും വൈറലായിരുന്നു. നിരവധിപേരാണ് ഇത് ഷെയർ ചെയ്തത്. ഉറവിടം വ്യക്തമല്ലെങ്കിലും പോലും കമ്പ്യൂട്ടർ ജനറേറ്റഡ് വിഡിയോയാണ് ഇതെന്ന് നിഷ്പ്രയാസം മനസിലാക്കാൻ കഴിയും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…