അജ്മാന്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്യുഎമി. സുഡാന്‍ പൗരനായ കുട്ടികളുടെ പിതാവ് മെയ് 18 നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. പിതാവ് മരിക്കുന്നതിന് 23 ദിവസം മുമ്പ് കുട്ടികളുടെ അമ്മയും കൊവിഡ് മൂലം മരിച്ചിരുന്നു.
കുട്ടികളുടെ ജീവിതച്ചെലവ് പഠനച്ചെലവ് തുടങ്ങിയവ ഇനി അജ്മാന്‍ ഭരണാധികാരി നോക്കും. നാല് വയസ്സു മുതല്‍ 16 വയസ്സുവരെയ പ്രായമുള്ള സഹോദരങ്ങളാണ് ഈ കുട്ടികള്‍.
ഷാര്‍ജയിലെ അല്‍ തോവാനില്‍ ആയിരുന്നു കുട്ടികള്‍ ഇതുവരെ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ ബന്ധുവിന്റെ കൂടെ അജ്മാനിലേക്ക് വരികയായിരുന്നു കുട്ടികള്‍.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…