റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് നീക്കം.
ഇതുസംബന്ധിച്ച് അരാംകോയുടെ ഉപഭോക്താക്കളുമായി ധാരണയായതായും സൂചിപ്പിച്ചു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം 29 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു തിങ്കളാഴ്ച കൂപ്പുകുത്തിയ എണ്ണ വില ഇന്നലെ അൽപം ഉയർന്നു. തകർന്ന ഓഹരി വിപണിയിലും ഉണർവുണ്ടായി.
എണ്ണ ഉൽപാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സൗദിയെ ചൊടിപ്പിച്ചത്. ഇതേതുടർന്ന് സൗദി 4 മുതൽ 8 ഡോളർവരെ വില വെട്ടിക്കുറച്ചതിനുപുറമേ ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ എണ്ണ വില 3 പതിറ്റാണ്ടിലെ തകർച്ചയിലേക്കു വന്നിരുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…