ഡബ്ലിന്‍: നഗരത്തിലെ പ്രധാന തെരുവായ ഫേഡ് സ്ട്രീറ്റ് ഒരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതായി അധികാരികള്‍ അറിയിച്ചു. അപകടമാം വിധത്തിലുള്ള കെട്ടിടം നിലനിലക്കുന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി വഴി അടച്ചതെന്ന് ഡി.സി.സിയുടെ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു.
എന്നാല്‍ ഫോണ്ട്ഹില്‍ റോഡിലെ സൗത്ത് ജംഗ്ഷനിലെ പഴയ നഗോര്‍ താല്‍ക്കാലികമായും അടച്ചു. ഇവിടെ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ഗതാഗത സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ വേണമെന്നതിനാലുമാണ് താലക്കാലികമായി അടച്ചത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ഈ അപകടം നടന്ന സ്ഥലത്താണ്. അതേ സമയം ന്യൂലാന്റ് ക്രോസ് റോഡ് തുറന്നിട്ടുണ്ട്.
https://twitter.com/Luas/status/1317125651565105154/photo/1
ട്രാഫിക്കുകള്‍ താറുമാറായതിനാല്‍ പലഭാഗങ്ങളിലേക്കുമുള്ള യാത്രകളില്‍ കാര്യമായ താമസം നേരിടുന്നുണ്ട്. എം-50 നോര്‍ത്ത് ബൗണ്ടിലും എം-1 ലേക്ക് എത്തുന്ന പോര്‍ട്ട് ടണിലും ഡബ്ലിന്‍ ജെ-2 എയര്‍പോര്‍ട്ടിന് തൊട്ടുമുന്‍പായി ചില കൂട്ടിയിടിക്കല്‍ സംഭവിച്ചതിനെ മാറ്റിയതിനെ തുടര്‍ന്നുണ്ടായ ട്രാഫിക് പ്രശ്‌നങ്ങള്‍ ഇപ്പാഴും പരിഹരിക്കപ്പെട്ടിട്ടില്ല.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…