ഓപ്പറേഷൻ താരയുടെ ഭാഗമായി ഫിൻഗ്ലാസ് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റിലെ ഗാർഡ ടോൾക്കവാലി പാർക്കിലെയും Corduff പാർക്കിലെയും തരിശുഭൂമിയിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തി.ഏകദേശം 80,000 യൂറോ മൂല്യമുള്ള വിവിധതരം മയക്കുമരുന്ന് ഇവിടെനിന്നും പിടിച്ചെടുത്തു. കൊക്കെയ്ൻ, ക്രാക്ക് കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, കെറ്റാമിൻ, അൽപ്രാസോലം (സനാക്സ്) ഗുളികകൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് (എഫ്എസ്ഐ) പരിശോധനയ്ക്കായി അയയ്ക്കും. അന്വേഷണം പുരോഗമിക്കുന്നതായി ഗാർഡ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…