ലിമെറിക്ക് /ടിപ്പററി : അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി പ്രവർത്തനം ആരംഭിച്ച ‘MASS EVENTS’ ന്റെ ബ്രഹത്തായ ആദ്യ പ്രോഗ്രാം ‘Muzik N8’ ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഓഗസ്റ്റ് 12 ന് വൈകിട്ട് 7 മണി മുതൽ നടക്കും .
ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ ‘കുടിൽ’ ബാൻഡിന്റെ മനോഹരമായൊരു സംഗീത വിരുന്നാണ് ‘Muzik N8’ലൂടെ മാസ്സ് ഇവന്റസ് അണിയിച്ചൊരുക്കിയിരിക്കുന്നത് .
വൈകിട്ട് 7 മണി മുതൽ 10 വരെ നടക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനം പാസ് വഴി മാത്രമായിരിക്കും .ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി www.eventblitz.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക .കൂടാതെ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ് .
നീനാ ‘spice magic’ഫുഡ്‌സിന്റെ രുചിയേറും വിഭവങ്ങൾ മിതമായ നിരക്കിൽ പ്രോഗ്രാം സ്ഥലത്ത് ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്ക് : 0871456254 -Promod Villaril .
വാർത്ത : ജോബി മാനുവൽ
മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…