ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒ ഐ സി സി അയർലണ്ടിന്റെ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ പ്രചരണത്തിന് നേതൃത്വം നൽകി.
ഒ ഐ സി സി വാട്ടർഫോർഡ്, കോർക്ക്, ലിമെറിക്ക് എന്നീ യൂണിറ്റുകളിലിലെ പ്രതിനിധികൾ ആയ ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ്, തോമസ് ചാണ്ടി, ജസ്റ്റിൻ ജോസഫ്, ലിജി കുര്യാക്കോസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് പങ്കുകാരായി.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒഐസിസി അയർലണ്ട് യൂണിറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേരളത്തിൽ 20 സീറ്റുകളിൽ യു ഡി എഫ് വിജയിക്കും എന്ന് ഉറപ്പു നൽകി.
ഒഐസിസി അയർലണ്ട് യൂണിറ്റ് കർണാടകയിൽ കോൺഗ്രസിന് വേണ്ടി നടത്തിയ പ്രചാരണത്തിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കും എന്ന് ഡികെ ഉറപ്പു നൽകി.
അയർലണ്ടിലെ പ്രമുഖ പാർട്ടി ആയ ഫിനഗേലിൽ സ്ഥാനാർഥി ആയി മൽസരിക്കുന്ന ഒഐസിസി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാറിനു എല്ലാ വിജയാശംസകളും കേരളത്തിലെ പ്രതിപക്ഷ നേതാവായ വീഡി സതീശൻ ആശംസിച്ചു.
വാർത്ത – റോണി കുരിശിങ്കൽപറമ്പിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…