Saint Patrick’s Day അനുബന്ധിച്ച് സ്പെഷ്യൽ ബുഫെ മെനു ഒരുക്കി Royal Restaurant. DROGHEDA, ASHBOURNE ബ്രാഞ്ചുകളിലാണ് സ്പെഷ്യൽ ബുഫെ ലഭ്യമാക്കിരിക്കുന്നത്.16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജാണ് നിങ്ങൾക്ക് ലഭിക്കുക. 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി.
മാർച്ച് 16,17 (ശനി, ഞായർ) തീയതികളിൽ,ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെ Ashbourne ബ്രാഞ്ചിലും, മാർച്ച് 17ന് വൈകീട്ട് 3 മണി മുതൽ രാത്രി 10 മണിവരെ Drogheda ബ്രാഞ്ചിലും ബുഫെ ഒരുക്കിയിരിക്കുന്നത്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.
Welcome Drink, Vegetable Soup, Tandoori Chicken, Salad Veg, Spring Roll, Mint Sauce,
Carrot Appam, Beef Mappas Naan, Veg Mappas, Veg Fried Rice Chicken Madras,Lamb Biriyani Plain Rice, Veg Madras,Raita, Pickle, Pappadam, Semiya Payasam തുടങ്ങി നിങ്ങൾക്ക് പ്രിയങ്കരനായ എല്ലാ വിഭവങ്ങളും നിങ്ങൾക്ക് മതിയാവോളം ആസ്വദിക്കാം.
ബുക്കിംഗിനായി ബന്ധപ്പെടുക:
KIRAN: 0892570852 (ASHBOURNE)
RESTAURANT, ASHBOURNE: 016940750
SUBIN: +353 87 142 4363 (DROGHEDA)
വെബ്സൈറ്റ്: http://royalindiancuisine.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…