സിവിൽ സർവീസ് ഒക്യുപേഷണൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിനു കീഴിലെ ഒക്യുപേഷണൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്കുള്ള ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28 വെകുന്നേരം 3 മണി വരെ നീട്ടി. Pre-employment medicals, health surveillance, immunisations and health promotion initiatives എന്നിവയുടെ ദൈനംദിന ഉത്തരവാദിത്തം ഒക്യുപേഷണൽ ഹെൽത്ത് നഴ്സിന് ഉണ്ടായിരിക്കും. ടെലിഫോണിലൂടെയും മുഖാമുഖം കൺസൾട്ടേഷനുകൾ നടത്തുന്നതുൾപ്പെടെ, ഫസ്റ്റ് ലൈൻ കേസ് മാനേജ്മെൻ്റിൽ അവർ ഒക്യുപേഷണൽ ഫിസിഷ്യൻമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഡബ്ലിനിലെ സ്മിത്ത്ഫീൽഡിലാണ് ഒഴിവുള്ളത്. https://cmo.gov.ie/ ലിങ്ക് വഴി അപേക്ഷ നൽകാം.
യോഗ്യതകളും അധിക വിവരങ്ങളും അറിയാം. https://www.publicjobs.ie/restapi/campaignAdverts/186120/booklet
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…