gnn24x7

Occupational Health Nurse: അപേക്ഷാ തീയതി നീട്ടി

0
222
gnn24x7

സിവിൽ സർവീസ് ഒക്യുപേഷണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനു കീഴിലെ ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കുള്ള ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28 വെകുന്നേരം 3 മണി വരെ നീട്ടി. Pre-employment medicals, health surveillance, immunisations and health promotion initiatives എന്നിവയുടെ ദൈനംദിന ഉത്തരവാദിത്തം ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സിന് ഉണ്ടായിരിക്കും. ടെലിഫോണിലൂടെയും മുഖാമുഖം കൺസൾട്ടേഷനുകൾ നടത്തുന്നതുൾപ്പെടെ, ഫസ്റ്റ് ലൈൻ കേസ് മാനേജ്മെൻ്റിൽ അവർ ഒക്യുപേഷണൽ ഫിസിഷ്യൻമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

ഡബ്ലിനിലെ സ്മിത്ത്ഫീൽഡിലാണ് ഒഴിവുള്ളത്. https://cmo.gov.ie/ ലിങ്ക് വഴി അപേക്ഷ നൽകാം.

യോഗ്യതകളും അധിക വിവരങ്ങളും അറിയാം. https://www.publicjobs.ie/restapi/campaignAdverts/186120/booklet

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7