കുറവിലങ്ങാട് തെക്കേടത്ത് അന്നമ്മ ആൻറണി (അന്നമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. 36 വർഷം പാലാ രൂപതാ കോർപ്പറേറ്റിലെ വിവിധ പ്രൈമറി സ്കൂളുകളിൽ (കൂട്ടിക്കൽ, കൂടല്ലൂർ , വടകര, കുറവിലങ്ങാട്) അധ്യാപികയായും കടപ്ലാമറ്റം മാറിടം സെന്റ് മേരീസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആയും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടല്ലൂർ പാറയടിയിൽ കുടുംബാംഗമാണ് ആണ്.
ഭർത്താവ് ടി. സി ആൻറണി.
മക്കൾ അഡ്വ. സിജി ആൻറണി (കേരള ഹൈക്കോർട്ട് ), സിബി ആൻറണി (കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യാപകൻ ) ,സില്ലിക്കുട്ടി (നഴ്സ്, ദുബായ്),സിനി (ടീച്ചർ, സൗത്ത് ആഫ്രിക്ക), സിൽഫി (നേഴ്സ്, അയർലൻഡ്), ലിബിൻ ജോസ് ( എൻജിനീയർ ,യുകെ). മരുമക്കൾ ലൂണ പടിഞ്ഞാറ്റുമാലിൽ,( മോനിപ്പള്ളി എസ് കെ പി എസ് അധ്യാപിക), റാണി കാക്കനാട് ( കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക),ടൈറ്റസ് ജെറോം മേപ്പുറത്ത്ശേരിൽ( ദുബായ്), വർഗീസ് കുര്യൻ ചോതിരകുന്നേൽ(സൗത്ത് ആഫ്രിക്ക),ബിനു തോമസ് കോയിക്കലേട്ട്(അയർലൻഡ്), ജൂബിലന്റ് ( നേഴ്സ് ) മാങ്കിലേട്ട്
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…