കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ. റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കും. ഓഗസ്റ്റ് 31 നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്.
ലോകത്താകമാനം സാഹചര്യം വളരെ മോശമാണ്. കോവിഡ‍് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴും വൈറസിനെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.
ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും റാഫേൽ നദാൽ പ്രതികരിച്ചു.
റാഫേൽ നദാലിന്റെ ട്വീറ്റിന് പ്രതികരണവുമായി യുഎസ് ഓപ്പൺ ഡയറക്ടർ സ്റ്റാസി അലസാറ്ററും എത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനിടയിൽ ടൂർണമെന്റുമായി മുന്നോട്ടുപോകാനുള്ള സംഘാടകരുടെ തീരുമാനത്തിൽ അതൃപ്തിയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
സംഘാടകരും താരങ്ങളും കൊവിഡിന്റെ ഗൗരവം മനസിലാക്കണമെന്ന് കിർഗിയോസ് പറഞ്ഞു. എന്നാൽ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് യുഎസ് ടെന്നിസ് അസോസിയേഷന്‍ പറയുന്നത്.
നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ജോക്കോവിച്ച് അടക്കമുള്ള താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…