ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾകൊണ്ട് വിവാദത്തിലായ ചേതൻ ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പദവിയിൽ നിന്ന് രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം. നേരത്തേ ദേശീയ ചാനൽ നടത്തിയ ഒളിക്ക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ കളിക്കാനിറങ്ങുമ്പോൾ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി- രോഹിത് ശർമ ഈഗോ, കോലിയുടെ ക്യാപ്റ്റൻസി നഷ്ടമാക്കിയ കാര്യങ്ങൾ, ഹാർദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാൻ വരുന്നത്. എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ചോതൻ ശർമ്മ വെളിപ്പെടുത്തിയത്.
ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സാധ്യതകൾ അപകടത്തിലാക്കിയെന്നും അദ്ദേഹം പറയുകയുണ്ടായി. ബുംറയുടെ പരിക്ക് വളരെ ഗുരുതരമാണെന്നും ചില താരങ്ങൾ മരുന്നടിച്ചാണ് കളിക്കാനിറങ്ങുന്നതെന്നും പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…