കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മ അതിന്റെ പത്താം വാർഷികവും ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി പ്രദർശനം എട്ടാം വാർഷികവും ആഘോഷിക്കുകയാണ്. ഈ വർഷത്തെ ഫോട്ടോ പ്രദർശനം എക്സ്പോഷർ 2020 ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്. ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളടക്കം നേടിയ16 ഫോട്ടോഗ്രാഫർമാരുടെ 300 ൽ അധികം ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്.
ഫൈറോസ് ബീഗം, അനീസ് വടക്കൻ, ഷിജിത് വി.പി., നെസ്‌റു തിരൂർ, അൻവർ സാദിഖ് പാങ്, ഷബീർ തുറക്കൽ, സിന്ദുൽ യതീന്ദ്രനാഥ്, സജി ചെറുകര, രാജേഷ് മാസ്റ്റർ, വിജേഷ് പി.കെ., ബെൻ വർഗീസ്, ജയേഷ് കോട്ടക്കൽ, ഷമീം മഞ്ചേരി, ലത്തീഫ് എം.എ., മനു ശങ്കർ, നെസ്‌റുദ്ദീൻ മറ്റത്തൂർ എന്നീ ഫോട്ടോഗ്രാഫർമാർ ആണ് പ്രദർശനത്തിൽ ഉള്ളത്.പ്രദർശനം ഒരു മാസക്കാലം ലൈറ്റ്‌സോഴ്‌സ് വെബ്‌സൈറ്റിലൂടെ കാണാനാവും. എക്സിബിഷന്റെയും വെബ്സൈറ്റിന്റെയും ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും.www.lightsourcephotographers.com എന്ന വിലാസത്തിൽ ചിത്രങ്ങൾ കാണാം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…