പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില് കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര് തല്ക്ഷണം മരിച്ചു. അപടകത്തെ തുടര്ന്ന് 18 പേര്ക്ക് ഗുരുതരമായ പരിക്കുകളും പറ്റി. പരിക്കേറ്റവരെ അടുത്ത ആശുപത്രികളിലും ഗവണ്മെന്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ബൈക്കില് യാത്ര ചെയ്തിരുന്ന ചെങ്ങന്നൂര് പിരളശ്ശേരി ആഞറ്റഞിലം പറമ്പില് ജയിംസ് ചാക്കോയും അദ്ദേഹത്തോടൊപ്പം ബൈക്കില് യാത്ര ചെയ്തിരുന്ന യുവതിയുമാണ് മരിച്ചത്. വളരെ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. നാട്ടുകാരും അഗ്നിശമന വിഭാഗവും മണിക്കൂറുള് ബുദ്ധിമുട്ടയാണ് പലരേയും രക്ഷിച്ചെടുത്തത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…