ന്യൂഡല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല്‍ രാജ്യമാണ നേപ്പാള്‍. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന്‍ കോവിഡ് വാക്സിനോടാണെന്ന് നേപ്പാള്‍ വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു. ഇന്ത്യന്‍ വാക്സിന് ലഭ്യമാക്കാനുള്ള കരാറില്‍ ഇന്ത്യയും-നേപ്പാള്‍ താമസിയാതെ ഒപ്പിടുമെന്ന് നേപ്പാള വിദേശ്യകാര്യ മന്ത്രി പ്രദീപ് ഗയആവാലി ജനുവരി 14 ന് ഡല്‍ഹിയിലെത്തുമെന്നും അറിയിച്ചു.
ഇന്തയ്യും നേപ്പാളും പരസ്പര ധാരണയോടെ ഇന്ത്യയില്‍ ലഭ്യമാക്കുന്ന കൊറോണ വൈറസിന്റെ 12 ദശലക്ഷത്തിലധികം ഡോസുകള്‍ അധികം താമസിയാതെ നേപ്പാളിനും ലഭ്യമായി തുടങ്ങും. ചൈന നേപ്പാളിന് വാക്സിന് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നേപ്പാള്‍ ഗവണ്മെന്റ അതിനെതിരെ പ്രതികരിച്ചില്ല. നേപ്പാളിലെ ഇന്ത്യന്‍ അമ്പാസിഡര്‍ ഇതിനകം തന്നെ ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തി കഴിഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…