gnn24x7

ചൈന വാക്‌സിന്‍ അല്ല നേപ്പാളിന് വേണ്ടത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍

0
233
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല്‍ രാജ്യമാണ നേപ്പാള്‍. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന്‍ കോവിഡ് വാക്‌സിനോടാണെന്ന് നേപ്പാള്‍ വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്‌സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു. ഇന്ത്യന്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറില്‍ ഇന്ത്യയും-നേപ്പാള്‍ താമസിയാതെ ഒപ്പിടുമെന്ന് നേപ്പാള വിദേശ്യകാര്യ മന്ത്രി പ്രദീപ് ഗയആവാലി ജനുവരി 14 ന് ഡല്‍ഹിയിലെത്തുമെന്നും അറിയിച്ചു.

ഇന്തയ്യും നേപ്പാളും പരസ്പര ധാരണയോടെ ഇന്ത്യയില്‍ ലഭ്യമാക്കുന്ന കൊറോണ വൈറസിന്റെ 12 ദശലക്ഷത്തിലധികം ഡോസുകള്‍ അധികം താമസിയാതെ നേപ്പാളിനും ലഭ്യമായി തുടങ്ങും. ചൈന നേപ്പാളിന് വാക്‌സിന്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നേപ്പാള്‍ ഗവണ്‍മെന്റ അതിനെതിരെ പ്രതികരിച്ചില്ല. നേപ്പാളിലെ ഇന്ത്യന്‍ അമ്പാസിഡര്‍ ഇതിനകം തന്നെ ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തി കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here