ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10 ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് കോട്ടയത്തും ആലപ്പുഴയിലുമാണ്.
ഈ വൈറസിന് അതിതീവ്രവ്യാപന ശേഷിയുണ്ടെന്നും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം ഉണ്ടായതെന്നുമാണ് പഠനം. ഈ വൈറസ് സാന്നിധ്യം കേരളത്തിൽ അതി ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
മലപ്പുറം പാലക്കാട് കോഴിക്കോട് കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട്, കോട്ടയം ആലപ്പുഴ എന്നീ ജില്ലകളിലാണ് ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…