Gulf

ഗായകരായ നാച്ചു അണ്ടോണക്ക് സ്വീകരണവും കല്യാണിക്ക് യാത്രയയപ്പും നൽകി

ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക് പേ ാകുന്ന സൗദിയിലെ പ്രമുഖ ഗായി കയും കവിയത്രിയുമായ കല്യാണി നായർക്ക് യാത്രയയപ്പും ഒരുക്കി ദമ്മാം സഹൃദയ വേദി. സഹൃദയ വേദിയുടെ അമരക്കാരൻ ബക്കർ എടയന്നൂരിന്റെ അധ്യക്ഷതയിൽ അയിഷാ റെസ്റ്റോറന്റ് ഓഡിറ്റോ റിയത്തിൽ നടന്ന സ്വീകരണ സം ഗമം സൗദി കെ.എം.സി.സി സാം സ‌കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ ഉദ് ഘാടനം ചെയ്തു. കല്യാണിക്കുള്ള സഹൃദയ വേദിയുടെ സ്നേഹോ പഹാരം സിറാജ് വടകരയും ടി.പി.മുഹമ്മദ് രചിച്ച ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങൾ ഡോ.രാജീവൻ മുനീർ തലശേരിക്കും ചടങ്ങിൽ വെച്ച് കൈമാറി.

സാജിദ് ആറാട്ടുപുഴ, അൽമുന പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ, ഡോ. സിന്ധു ബിനു, ഷബ് നജീബ്, ടി.പി.അബ്ദുൽ അസീസ്, നജിം ബഷീർ, അമീറലി കെയിലാണ്ടി, നജീബ് ചീക്കിലോട്, ഹുസ ആസിഫ്, ഷാനി വടകര, സിറാജ് കാസർകോട്, ഫിയാസ് ഫസൽ, നിസാർ വടക്കുമ്പാട്, ജാഫർ കണ്ണൂർ എന്നിവർ സംസാരിച്ചു.

പ്രവിശ്യയിലെ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സംഗമത്തോടനുബന്ധിച്ച് നാച്ചു വിന്റെയും കല്യാണിയുടെയും നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി. നജ്‌മ ഹസ്സൻ, പാരിസ് മുഹമ്മദ് ഭായ്, ജോയ് തോമസ്, സിറാജ് അബൂബക്കർ, മുസ്‌തഫ പാവയിൽ, ഹനീഫ കാസർകോ ട്, നൗഷാദ്, എന്നിവർ ഗാനങ്ങൾ ആലപിച്ചു. നൗഷാദ് മഡോൾ സ്വാ ഗതവും ഹസ്സൻ കോയ നന്ദിയും പറഞ്ഞു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

3 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

4 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

4 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

4 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

5 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

6 hours ago