അബുദാബി: യുഎഇയിൽ പുതുതായി 276 പേർ കോവിഡ് 19 മുക്തരായതായും 216 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരാണ് മരിച്ചത്. നിലവിലെ ആകെ രോഗികളുടെ എണ്ണം: 62,061. രോഗം ഭേദമായി ആശുപത്രി വിട്ടവർ: 56,015. മരണം: 356. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 5,690.
ഏപ്രിലിന് ശേഷം ഇൗ മാസം മൂന്നിന് യുഎഇയിൽ കോവിഡ് രോഗികളുടെ കാര്യത്തിൽ റെക്കോർഡ് കുറവ് രേഖപ്പെടുത്തിയരുന്നു–164 പേർ. ജൂലൈ 29ന് രേഖപ്പെടുത്തിയ 375 രോഗികളുടെ നേർപകുതിയിലും കുറവ്. പരിശോധനകൾ വൻതോതിൽ വർധിപ്പിച്ചതാണ് രോഗികൾ കുറയാൻ കാരണമായതെന്നാണ് കരുതുന്നത്. 518 ലക്ഷത്തിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പ്രവാസികളടക്കം ഒട്ടേറെ പേർക്ക് സൗജന്യമായാണ് പരിശോധന.
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…