Ireland

AIC പൊതുസമ്മേളനവേദിയിൽ അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ഡോ:ജിഎസ്‌ പ്രദീപ്

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ  സമ്മേളനത്തിന്റെ പൊതുസമ്മേളനം ഫെബ്രുവരി 5 ഉച്ചക്ക് 2  മണിക്ക് ഹീത്രൂവിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഇടതുപക്ഷ കലാസാംസ്കാരികസംഘടനയായ കൈരളി യുകെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. പൊതുസമ്മേളനത്തിനു പകിട്ടേറ്റാൻ റിവേഴ്‌സ് ക്വിസ് പരിപാടിയായ അശ്വമേധം അരങ്ങേറും.  ഡോ: ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ  അശ്വമേധം ആദ്യമായാണ് യുകെയിൽ അവതരിപ്പിക്കുന്നത്. 

സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ , സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുസമ്മേളനത്തിൽ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന്  പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ സ്വാഗതസംഘം ഭാരവാഹികളായ സ. ബിനോജ് ജോൺ , സ. രാജേഷ്  കൃഷ്ണ  തുടങ്ങിയവർ അഭ്യർത്ഥിച്ചു 

Newsdesk

Recent Posts

അനൂപ് സത്യൻ ചിത്രത്തിൽമോഹൻലാൽ ജോയിൻ ചെയ്തു

ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…

9 hours ago

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി: പുതിയ ഭരണസമിതി ചുമതലയേറ്റു; വികസന കുതിപ്പിന് ആശംസകളോടെ പൊതുസമൂഹം

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…

9 hours ago

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു

റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…

9 hours ago

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം; പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…

10 hours ago

സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ, നവംബർ 16-ന് കോടതിയിൽ ഹാജരാക്കും

 ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…

10 hours ago

ഇറാൻ നയം; ചക്ക് ഷൂമറും ട്രംപും തമ്മിൽ രൂക്ഷമായ തർക്കം

വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…

10 hours ago