Co Meath ലെ Tayto പാർക്ക് അതിന്റെ പേര് മാറ്റുന്നു. ജനുവരി 1 മുതൽ ‘Emerald പാർക്ക്’ എന്ന് പുനർനാമകരണം ചെയ്യും. പുതുവർഷത്തിന് മുമ്പ് പാർക്കിന്റെ എല്ലാ ഘടകങ്ങളും മാറുമെന്ന് പാർക്കിന്റെ ജനറൽ മാനേജർ ചാൾസ് കോയിൽ പറഞ്ഞു. ഈ പേര് Meath ലെ നാട്ടിൻപുറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.അന്താരാഷ്‌ട്ര സന്ദർശകർ അയർലൻഡിനെ എമറാൾഡ് ഐൽ എന്നാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Home IrelandIrelandTayto പാർക്ക് ഇനി മുതൽ Emerald പാർക്ക് ; പേര് മാറ്റം ജനുവരി മുതൽ.By Newsdesk -September 30, 20220adpostCo Meath ലെ Tayto പാർക്ക് അതിന്റെ പേര് മാറ്റുന്നു. ജനുവരി 1 മുതൽ ‘Emerald പാർക്ക്’ എന്ന് പുനർനാമകരണം ചെയ്യും. പുതുവർഷത്തിന് മുമ്പ് പാർക്കിന്റെ എല്ലാ ഘടകങ്ങളും മാറുമെന്ന് പാർക്കിന്റെ ജനറൽ മാനേജർ ചാൾസ് കോയിൽ പറഞ്ഞു. ഈ പേര് Meath ലെ നാട്ടിൻപുറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.
അന്താരാഷ്‌ട്ര സന്ദർശകർ അയർലൻഡിനെ എമറാൾഡ് ഐൽ എന്നാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പേര് മാറ്റവും അതിൽ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും വെല്ലുവിളി നിറഞ്ഞതാണെന്നും പുതിയ ഐഡന്റിറ്റിയോടെ ഒരു പുതിയ യുഗം സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പേര് മാറ്റുന്നതിൽ പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബ്രാൻഡ് ടൈറ്റിൽ സ്പോൺസറെ അന്വേഷിക്കാതെ ഒരു പുതിയ ബ്രാൻഡ് സൃഷ്ടിക്കുക എന്നതാണ് തീരുമാനമെന്ന് ടെയ്‌റ്റോ പാർക്ക് പ്രസ്താവനയിൽ പറഞ്ഞു.ജൂണിൽ അന്തരിച്ച സ്ഥാപകൻ റെയ്മണ്ട് കോയിലിന്റെ കാഴ്ചപ്പാടാണ് തീം പാർക്കും മൃഗശാലയും. പാർക്കിനെ ഒരു മികച്ച യൂറോപ്യൻ ആകർഷണമാക്കി മാറ്റുക എന്നതാണ് ദീർഘകാല ലക്ഷ്യം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…