റോം: യൂറോ കപ്പിൽ രണ്ടാം മത്സരത്തിലും ജയിച്ച് ഇറ്റലി പ്രീക്വാർട്ടറിൽ. എ ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി 3-0നു തകർത്തത്.
ഇറ്റലിക്കായി ക്യാപ്റ്റൻ ജോർജിയോ ചില്ലെനി 19-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തിച്ചെങ്കിലും ലൊറൻസോ ഇൻസിനെയുടെ കോർണറിൽനിന്നു ഗോൾ നേടും മുൻപ് പന്ത് ചില്ലെനിയുടെ കയ്യിൽ തട്ടിയതിനാൽ വിഎആർ പരിശോധനയിൽ ഗോൾ നഷ്ടമായി.
മാനുവൽ ലൊകാറ്റെല്ലി (26’, 53’), സീറോ ഇമ്മൊബിലെ (89’) എന്നിവരാണ് ഇന്നലെ ഇറ്റലിയുടെ ഗോളുകൾ നേടിയത്. ലൊകാറ്റെല്ലിയുടെ ആദ്യഗോളിലൂടെ ഇറ്റലി മുന്നിലെത്തുകയായിരുന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സിറോ ഇമ്മൊബിലെ ഗോൾപ്പട്ടിക പൂർത്തിയാക്കുകയായിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…