ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ പ്ലാൻ്റ് തുടങ്ങാൻ തീരുമാനം.
സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് നിർമ്മിക്കുന്നതിൽ ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണന കേരളത്തിനുമാണ്. വാക്സിൻ നിര്‍മാണത്തിനുള്ള സ്ഥലം അനുവദിക്കുന്നതു സംബന്ധിച്ച കരട് ഉടൻ റഷ്യയ്ക്ക് കൈമാറും എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…