gnn24x7

മല്ലപ്പള്ളി സംഗമത്തിന്റെ കുടുംബ സംഗമം ഫെബ്രുവരി 1ന് ശനിയാഴ്ച      

0
195
gnn24x7

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2025 ലെ  പൊതുയോഗവും കുടുംബ സംഗമവും വിപുലമായ പരിപാടികളുടെ ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ വച്ച് (920, Murphy Road, Stafford, TX) വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന്   ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ വിദ്യാഭ്യാസ സഹായ നിധി റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി റെസ്‌ലി മാത്യുവും വാർഷിക കണക്ക് ട്രഷറർ സെന്നി ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്..

ചാക്കോ നൈനാൻ – 832 661 7555.

റിപ്പോർട്ട്:

ജീമോൻ റാന്നി 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7