ഡബ്ലിൻ സിറ്റി സെൻ്ററിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തി കൊണ്ടുള്ള ആക്രമണമാണ് നടന്നത്.
റോസി ഹാക്കറ്റ് പാലത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് ആക്രമണം നടന്നത്. ഇരയെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില “ഗുരുതരമാണ്”. സംഭവത്തിന്റെ സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഗാർഡയെ വിവരമറിയിക്കണമെന്ന് നിർദേശമുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






