ഡബ്ലിൻ: ഐ.ഒ.സി. അയർലണ്ട് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും.
പരിപാടികൾ ഉച്ചക്ക് 1.30ന് ഡൺലാവിനിലെ GAA വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഓർക്കുന്ന വിവിധ കലാ-സാംസ്കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
എല്ലാവരേയും ഈ ചടങ്ങിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക് :
വിനു കളത്തിൽ :089 4204210
ലിജു ജേക്കബ് : 089 4500751
സോബിൻ വടക്കേൽ : 089 4000222
പോൾസൺ : 089 4002773
ജെബിൻ : 083 8531144
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































